Sunday, September 8, 2013

എഴുത്തുകാരി

വാക്കുകള്‍ ആകുന്ന പുഴയിലൂടെ ഒരു ജീര്‍ണിച്ച ശരീരം ഒഴുകിവന്നു.
ആരാണവള്‍?
ഞാനോ അതോ നീയോ?
പോലീസിനെന്തെങ്കിലും തുമ്പ്?
ഇല്ല?
എങ്കില്‍ എനിക്കറിയാം;
അവളാണ് എഴുത്തുകാരി.
എഴുതിയെഴുതി പരാജയപ്പെട്ടപ്പോള്‍ ജീവനൊടുക്കി. 

No comments:

Post a Comment