നാളുകള്‍ ഭൂതകാലത്തില്‍ മറയുമ്പോള്‍,
വീണുടഞ്ഞു തെറിച്ച ഒരു കണ്ണാടി ചീളിലൂടെ ഞാന്‍ കണ്ടു,
എന്റെ ചിതറിത്തെറിച്ച ഓര്‍മ്മകള്‍.
എനിക്ക് പിന്നാലെ അവ പാഞ്ഞു വന്നു;
ഞാന്‍ മരവിച്ചു നിന്നുപോയി.
വീണുടഞ്ഞു തെറിച്ച ഒരു കണ്ണാടി ചീളിലൂടെ ഞാന്‍ കണ്ടു,
എന്റെ ചിതറിത്തെറിച്ച ഓര്‍മ്മകള്‍.
എനിക്ക് പിന്നാലെ അവ പാഞ്ഞു വന്നു;
ഞാന്‍ മരവിച്ചു നിന്നുപോയി.
No comments:
Post a Comment