വഴിയരികില്‍ക്കിടന്ന മിഠായി കടലാസുകള്‍ പെറുക്കിയെടുത്തു അവകൊണ്ട് മനുഷ്യരൂപങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അവനൊരിക്കലും കരുതിയില്ല താനൊരു ശില്പിയാകുമെന്നു. നഗരത്തിലെ ഏതോ ഒരു ജിമ്നെയ്ഷിയത്തില്‍ മനുഷ്യരൂപങ്ങള്‍ ആവശ്യാനുസരണം വാര്ത്തെടുക്കുമ്പോള്‍ അവന്‍ കണ്ടു, പണ്ട് താനുണ്ടാക്കിയ ആ രൂപങ്ങളെ.
No comments:
Post a Comment