Sunday, September 8, 2013

ചിരിക്കാനുള്ള കാരണം

ചിരിക്കാനായി കാരണം വേണമെന്ന് അവന്‍ പറഞ്ഞു;
വേണ്ടെന്നു ഞാനും.
ഒടുവില്‍ എന്റെ ചിരി അസഹ്യമായപ്പോള്‍,
നടന്നകലുന്ന കല്പ്രതിമയായ് അവന്‍.....;
അപ്പോഴും ഞാന്‍ ചിരിച്ചുകൊണ്ടെയിരുന്നു.
.

No comments:

Post a Comment