ഇന്ടക്ഷന്‍ കുക്കറില്‍ കാപ്പിക്ക് വെള്ളം വെചൂ
ഒരു ഗവേഷണ വിദ്യാര്‍ഥി.
വെള്ളം തിളച്ചപ്പോള്‍ കാപ്പിപ്പൊടി യില്ല;
കടയില്‍ ചെന്നപ്പോള്‍ കട തുറന്നിട്ടുമില്ല.
അടഞ്ഞ കടക്കു മുന്നില്‍ നിന്നുകൊണ്ട്
കുടിക്കാനിരുന്ന കാപ്പിയെ ധ്യാനിച്ച്,
ഒരിറ്റു ഉമിനീരിറക്കി വിദ്യാര്‍ഥി.
ഒരു ഗവേഷണ വിദ്യാര്‍ഥി.
വെള്ളം തിളച്ചപ്പോള്‍ കാപ്പിപ്പൊടി യില്ല;
കടയില്‍ ചെന്നപ്പോള്‍ കട തുറന്നിട്ടുമില്ല.
അടഞ്ഞ കടക്കു മുന്നില്‍ നിന്നുകൊണ്ട്
കുടിക്കാനിരുന്ന കാപ്പിയെ ധ്യാനിച്ച്,
ഒരിറ്റു ഉമിനീരിറക്കി വിദ്യാര്‍ഥി.
t powder? soup powder? noodle/?
ReplyDelete